ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ രാത്രി ഒമ്പത് മണിക്ക്

ഭോപ്പാല്‍; മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ വീണ്ടുമെത്തുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വൈകീട്ട് ഏഴ് മണിക്ക് ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ചേരും. ശിവരാജ് സിങ് ചൗഹാനെ കക്ഷി നേതാവായി തിരഞ്ഞെടുക്കും. തൊട്ടുപിന്നാലെ രാജ്‌സഭവനിലെത്തി

from Oneindia.in - thatsMalayalam News https://ift.tt/2J5wKVE
via IFTTT
Next Post Previous Post