ഓഹരി വിപണിയില്‍ ഏറ്റവും വലിയ തകര്‍ച്ച; 13 ലക്ഷം കോടി നഷ്ടം, 4000 പോയന്റ് ഇടിഞ്ഞു
മുംബൈ: ഇന്ത്യന്‍ ഓഹരി വപിണി തിങ്കളാഴ്ച നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 3934 പോയന്റ് താഴ്ന്ന് 25981 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 1135 പോയന്റ് താഴ്ന്ന് 7610ലും ക്ലോസ് ചെയ്തു. ഇത്രയും വലിയ ഇടിവ് അടുത്ത കാലത്തൊന്നും ഓഹരി വിപണി നേരിട്ടിട്ടില്ല. തിങ്കളാഴ്ച വിപണി തുറന്ന ഉടനെ ഇടിവ്
from Oneindia.in - thatsMalayalam News https://ift.tt/39bHNau
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/39bHNau
via IFTTT