നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റ്; കർശന നടപടികളിലേക്ക് കർണാടകം
ബെംഗളൂരു; വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന കൈയ്യിൽ സ്റ്റാമ്പ് പതിച്ച ആളുകൾ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷ്ണർ. വൈറസ് വ്യാപനം ശക്തമായതോടെയാണ് പോലീസ് കർശന നടപടികളിലേക്ക് നീങ്ങുന്നത്. നിലവിൽ 5000 പേരെ സ്റ്റാമ്പ് പതിപ്പിച്ച് വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കമ്മീഷ്ണർ ഭാസ്കർ റാവു പറഞ്ഞു. അവർ പുറത്തിറങ്ങില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കൈയ്യിൽ സ്റ്റാമ്പ്
from Oneindia.in - thatsMalayalam News https://ift.tt/2Wy1Vkm
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Wy1Vkm
via IFTTT