കൊറോണ പ്രതിരോധം: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തുന്നു
ദില്ലി: ഇന്ത്യയിലെ ആഭ്യന്തര വാണിജ്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തുന്നു. മാര്‍ച്ച് 24 ന് അര്‍ദ്ധരാത്രി മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരും. ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ നിര്‍ത്തിവെക്കാനാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ആഗോളതലത്തില്‍ കെറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. മാര്‍ച്ച് 24 ാം തിയ്യതി സമയം 23-58 ന് മുന്‍പ് വിമാനങ്ങള്‍ ലക്ഷ്യസ്ഥാനത്ത്
from Oneindia.in - thatsMalayalam News https://ift.tt/39dJNiv
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/39dJNiv
via IFTTT