കൊറോണയെ അതിജീവീച്ച് ജെയിംസ് ബോണ്ട് നായിക... രോഗം ഭേദമായി, ഇനി മകനൊപ്പമെന്ന് താരം!!
ലണ്ടന്‍: കൊറോണ വൈറസ് രോഗത്തെ അതിജീവിച്ച് ജെയിംസ് ബോണ്ട് നായിക ഓള്‍ഗ കുറിലെങ്കോ. രോഗം തനിക്ക് ഗുരുതരമായിരുന്നുവെന്നും ഇപ്പോള്‍ ഭേദമായെന്നും അവര്‍ പറഞ്ഞു. ഹോളിവുഡില്‍ നിന്ന് ഇത് രണ്ടാമത്തെ താരമാണ് കൊറോണ വൈറസില്‍ നിന്ന് രക്ഷ നേടുന്നത്. ഒരാഴ്ച്ച താന്‍ മോശം ആരോഗ്യാവസ്ഥയിലായിരുന്നു. ഇപ്പോള്‍ രോഗത്തെ അതിജീവിച്ചു. കിടക്കുമ്പോഴും ഉറങ്ങുമ്പോഴും തീരെ വയ്യാത്ത അവസ്ഥയായിരുന്നു. കടുത്ത പനിയും
from Oneindia.in - thatsMalayalam News https://ift.tt/2Uafa9b
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Uafa9b
via IFTTT