ഭിന്നശേഷിക്കാരനായ ആരോഗ്യ പ്രവർത്തകനെ കയ്യടിച്ച് വരവേറ്റ് നാട്ടുകാർ, ഹൃദ്യമായ വീഡിയോ വൈറൽ!

കൊച്ചി: ആറായിരത്തോളം ഡോക്ടര്‍മാര്‍, ഒന്‍പതിനായിരം നഴ്‌സുമാര്‍ എന്നിവരടക്കം ഏതാണ്ട് 30000ത്തോളം ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡിനെ തുരത്താന്‍ കേരളത്തില്‍ കൈ കോര്‍ത്തിരിക്കുന്നത്. നമ്മുടെ ആരോഗ്യ രംഗത്തെ മികവ് രാജ്യവും ലോകവും അസൂയയോടെ നോക്കുന്നു. ഊണും ഉറക്കവും ഇല്ലാതെ കുടുംബങ്ങളെ പോലും ദിവസങ്ങളോളും ഉപേക്ഷിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ നാടിന് വേണ്ടി പണിയെടുക്കുന്നത്. അവര്‍ക്കുളള നന്ദി വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ തീരുന്നതല്ല. കേരളത്തിൽ ഒരു

from Oneindia.in - thatsMalayalam News https://ift.tt/2vI4F3w
via IFTTT
Next Post Previous Post