പൗരത്വ നിയമത്തിന് പിന്തുണ... എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്ത് മായാവതി, അച്ചടക്കം ലംഘിക്കരുത്!!

ലഖ്‌നൗ: പൗരത്വ നിയമത്തില്‍ രാജ്യം മൊത്തം പ്രതിഷേധം അലയടിക്കുന്നതിനിടെ ബിഎസ്പിയില്‍ പ്രശ്‌നങ്ങള്‍. നിയമത്തെ പിന്തുണച്ച എംഎല്‍എയെ മായാവതി സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് മായാവതി സ്വീകരിച്ചത്. ബിഎസ്പി വളരെ അച്ചടക്കമുള്ള പാര്‍ട്ടിയാണ്. ആരെങ്കിലും അച്ചടക്കലംഘനം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കും. അത് എംപിമാരും എംഎല്‍എമാരും എന്ന വേര്‍തിരിവ് ഉണ്ടായിരിക്കില്ലെന്നും മായാവതി പറഞ്ഞു. ബിഎസ്പിയുടെ എംഎല്‍എ

from Oneindia.in - thatsMalayalam News https://ift.tt/35ddSwF
via IFTTT
Next Post Previous Post