സിപിഎമ്മിൽ നിന്ന് പിരിഞ്ഞ് പോയവർ സഘികളേക്കാൾ വിഷം; രൂക്ഷ വിമർസനവുമായി ഹരീഷ് പേരടി!

രാഷ്ട്രീയമായി എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന നടനാണ് ഹരീഷ് പേരടി. വിവാദപരമായ എല്ലാ വിഷയങ്ങളിലും അദ്ദേഹം തന്നെ നിലപാട് വ്യക്തമാക്കാറുണ്ട്. സംഘികളേക്കാൾ തീവ്ര വിഷവുമായി സിപിഎമ്മിൽ നിന്ന് പിരിഞ്ഞുപോയവർ ഇറങ്ങിയിട്ടുണ്ടെന്നും, അവരുടെ ലക്ഷ്യം പിണറായി വിരോധമാണെന്നുമുള്ള ആരോപണവുമായാണ് നടൻ ഹരീഷ് പേരടി ഇപ്പോൾ എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കുന്നത്. ഒരു ജനകീയ നേതാവിനെ

from Oneindia.in - thatsMalayalam News https://ift.tt/2QqpoiI
via IFTTT
Next Post Previous Post