ഗവർണ്ണറെ കയ്യേറ്റം ചെയ്ത ഇർഫാൻ ഹബീബിനെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് സുരേന്ദ്രന്‍

കൊച്ചി: ചരിത്ര കോൺഗ്രസ്സ് വേദിയിൽ കണ്ണൂരിൽ നടന്ന സംഭവങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍. പ്രോട്ടോക്കോൾ ലംഘിച്ച് വേദിയിൽ കയറി ഗവർണ്ണറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇർഫാൻ ഹബീബിനും കൂട്ടർക്കുമെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണ്ണർ പ്രസംഗിക്കുന്ന വേദിയിൽ അനധികൃതമായി ഇർഫാൻ ഹബീബ് കയറിയത് ഗുരുതരമായ പ്രോട്ടോക്കേൾ ലംഘനമാണ്.

from Oneindia.in - thatsMalayalam News https://ift.tt/2Zyq7SY
via IFTTT
Next Post Previous Post