തോമസ് ചാണ്ടിക്ക് പകരക്കാരന്‍ കുടുംബത്തില്‍ നിന്ന് തന്നെ; ഭാര്യ മേഴ്സി സ്ഥാനാര്‍ത്ഥിയായേക്കും

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കുട്ടനാട്ടില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി സജീവമാവുകയാ രാഷ്ട്രീയ പാര്‍ട്ടികള്‍. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകളാണ് എന്‍സിപിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പലപേരുകളും ഉയര്‍ന്നു വന്നെങ്കിലും തോമസ് ചാണ്ടിയോളം പോന്നൊരു നേതാവിനെ കണ്ടെത്താന്‍ കഴിയാത്തത് എന്‍സിപി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയായിരുന്നു. ഒടുവില്‍ തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമെന്നാണ് എന്‍സിപി വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

from Oneindia.in - thatsMalayalam News https://ift.tt/2Q6hg8a
via IFTTT
Next Post Previous Post