ശബരിമല വിഷയത്തിൽ വിളിച്ചില്ല, ഇപ്പോഴെന്തിന് സർവ്വകക്ഷി യോഗം?നിരവധി ചോദ്യങ്ങളുമായി ശോഭ സുരേന്ദ്രൻ!

പൗരത്വ നിയമഭേദഗതിയേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ യോഗം ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത അധികാര ദുര്‍വിനിയോഗമാണ് പ്രകടമാക്കുന്നതെനന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അവർ ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കേരളം ഭരിക്കുന്ന ഇടതുമുന്നണിയുടെയും അതിനു നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെയും കേന്ദ്രവിരുദ്ധ രാഷ്ട്രീയ അജന്‍ഡയ്ക്ക് പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗവും കൂട്ടുനില്‍ക്കുമ്പോള്‍

from Oneindia.in - thatsMalayalam News https://ift.tt/2u2Wr4W
via IFTTT
Next Post Previous Post