ബ്രിട്ടനില്‍ കുട്ടികള്‍ മരിച്ച് വീഴുന്നു...കവാസാക്കി രോഗം, കോവിഡുമായി സാമ്യം, ഡോക്ടര്‍മാര്‍ പറയുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ഭീതി ഒഴിയുന്നത് മുമ്പേ മാരകമായ മറ്റൊരു രോഗം കൂടി വരുന്നു. കുട്ടികള്‍ ഗുരുതരമായ സാഹചര്യമൊന്നുമില്ലാതെ മരിച്ച് വീഴുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത് അപകടകരമായ എന്നാല്‍ അപൂര്‍വമായ രോഗമാണെന്ന് പഠനം പറയുന്നു. അതേസമയം കോവിഡുമായി ഈ രോഗത്തിന് ബന്ധമുണ്ടെന്നാണ് വാദം. ഇക്കാര്യം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് സ്ഥിരീകരിച്ചു. ഇറ്റലിയിലും ബ്രിട്ടനിലുമുള്ള ആരോഗ്യ വിദഗ്ധര്‍

from Oneindia.in - thatsMalayalam News https://ift.tt/2xZ2Twf
via IFTTT
Next Post Previous Post