യുപി അക്രമം; വെടിയേറ്റ് മരിച്ച യുവാവിന്റെ കുടുംബം പോലീസിനെതിരെ പരാതി നല്‍കി

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വെടിയേറ്റ് മരിച്ച യുവാവിന്റെ കുടുംബം പോലീസിനെതിരെ പരാതി നല്‍കി. ആറ് പോലീസ് ഓഫീസര്‍മാരെ പ്രതി ചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്. യുപിയിലെ ബിജ്‌നോറില്‍ കൊല്ലപ്പെട്ട 20കാരന്‍ സുലൈന്‍മാന്റെ ബന്ധുക്കളാണ് പരാതിക്കാര്‍. ഈമാസം 20നാണ് ബിജ്‌നോറിലെ നഹ്‌തോറില്‍ പൗരത്വ നിയമത്തിനെതിരെ വന്‍ പ്രക്ഷോഭമുണ്ടായത്. ഇവിടെയുണ്ടായ സംഘര്‍ഷത്തിലും വെടിവയ്പ്പിലും രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ

from Oneindia.in - thatsMalayalam News https://ift.tt/36jf4jr
via IFTTT
Next Post Previous Post