'കോലം വരയ്ക്കാന്‍ അവകാശമില്ലേ?';പൗരത്വനിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍. ചെന്നൈ ബെസന്ത് നഗറിലാണ് സംഭവം. ബസന്ത് നഗര്‍ സ്വദേശികളായ  ഗായത്രി, മദന്‍, ആരതി, കല്യാണി, പ്രഗതി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ ബസന്ത് നഗറിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട് ഞായറാഴ്ച രാവിലെയാണ് ബെസന്ത് നഗറില്‍ കോലം വരച്ച് ഇവര്‍ പ്രതിഷേധിച്ചത്. 'നോ സിഎഎ, എന്‍ആര്‍സി,

from Oneindia.in - thatsMalayalam News https://ift.tt/351ezsI
via IFTTT
Next Post Previous Post