പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കൂ: ഉദ്ധവ് താക്കറെയ്ക്ക് എസ്പി നേതാവിന്റെ മുന്നറിയിപ്പ്
മുംബൈ: പൗരത്വ നിയമത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മുന്നറിയിപ്പുമായി സമാജ് വാദി പാര്‍ട്ടി നേതാവ്. പൗരത്വ നിയമഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയില്‍ പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭയും പശ്ചിമബംഗാള്‍ നിയമസഭയും ചെയ്തതുപോലെ പ്രമേയം പാസാക്കാനാണ് നിര്‍ദേശം. വുഹാനിലേക്കുള്ള ഇന്ത്യന്‍ വിമാനം വൈകിപ്പിക്കുന്നത് മനപ്പൂര്‍വ്വം! ചൈനീസ് വാദം പൊള്ളയെന്ന്... നിയമം മുസ്ലിങ്ങളെ
from Oneindia.in - thatsMalayalam News https://ift.tt/32hQRZg
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/32hQRZg
via IFTTT