ബിജെപിയുടെ 'കക്കൂസ് അഴിമതി' കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊക്കി; സ്വച്ഛ് ഭാരതിന്റെ മറവില്‍ 540 കോടി തട്ടി?

ഭോപ്പാല്‍: മധ്യപ്രദേശിലെ പുതിയ പ്രധാന ചര്‍ച്ച ബിജെപി ഭരണകാലത്ത് നടന്ന കക്കൂസ് അഴിമതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ഭാഗമായിട്ടാണ് എല്ലാ വീട്ടിലും കക്കൂസ് എന്ന ആശയം മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയത്. 4.5 ലക്ഷം കക്കൂസ് നിര്‍മിച്ചുവെന്നാണ് ബിജെപി സര്‍ക്കാരിന്റെ കാലത്തെ കണക്ക്. ഇതിന് വേണ്ടി 540 കോടി രൂപ

from Oneindia.in - thatsMalayalam News https://ift.tt/37Td94J
via IFTTT
Next Post Previous Post