ട്രംപിന്റെ താജ് മഹല്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല....വ്യാപാര കരാറിലും അനിശ്ചിതത്വം

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി 24ന് ഇന്ത്യയിലെത്തുമെങ്കിലും നരേന്ദ്ര മോദി സര്‍ക്കാരിന് വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നടപ്പാക്കാനാവില്ല. ഇന്ത്യയുമായി വ്യാപാര കരാര്‍ ഉണ്ടാവില്ലെന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ ട്രംപിന്റെ താജ് മഹല്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പമുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഔദ്യോഗികമായി പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. അഹമ്മദാബാദില്‍

from Oneindia.in - thatsMalayalam News https://ift.tt/2v6A8w2
via IFTTT
Next Post Previous Post