പാകിസ്താനിൽ വിരുന്നിന് പോയി പണി കിട്ടി ശത്രുഘ്‌നന്‍ സിന്‍ഹ! വെട്ടിലായി കോൺഗ്രസ്!

ദില്ലി: പുല്‍വാമയ്ക്കും ബലാക്കോട്ടിനും ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വളരെ വഷളായിരിക്കുകയാണ്. ഭീകരവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കാതെ പാകിസ്താനുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല എന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്‌ക്കെതിരെ നീക്കങ്ങള്‍ക്ക് പാകിസ്താന്‍ ശ്രമിക്കുന്നുണ്ട്. അതിനിടെ പാകിസ്താനില്‍ വിരുന്നിന് പോയി വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. 5 വർഷങ്ങൾക്ക് മുൻപ്

from Oneindia.in - thatsMalayalam News https://ift.tt/2SOd7H3
via IFTTT
Next Post Previous Post