എന്ത് ധരിക്കണം എന്നുള്ളത് മകളുടെ സ്വാതന്ത്രമാണ്; ബുര്‍ഖ വിവാദത്തില്‍ പ്രതികരണവുമായി എആര്‍ റഹ്മാന്‍

ചെന്നൈ: ബുര്‍ഖ ധരിക്കുന്നതിനെ ചൊല്ലി മകള്‍ ഖദീജയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എ ആര്‍ റഹ്മാന്‍. ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് അവളുടെ ഇഷ്ടമാണെന്ന് റഹ്മാന്‍ വ്യക്തമാക്കി. നല്ലതും ചീത്തയുമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലേക്ക് എന്‍റെ മക്കള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സ്വാതന്ത്രവുണ്ട്-റഹ്മാന്‍ പറഞ്ഞു. വിജയ് രാഷ്ട്രീയത്തിലേക്ക്? സൂചനകളുമായി പിതാവ്;

from Oneindia.in - thatsMalayalam News https://ift.tt/2T9zXYZ
via IFTTT
Next Post Previous Post