69 ലക്ഷം ഒഴിവുകളുണ്ട്... ഇതാണ് നിങ്ങളുടെ ജോലി, ട്രംപിന്റെ വരവില്‍ മോദിയെ ട്രോളി കോണ്‍ഗ്രസ്!!
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും തൊഴിലില്ലായ്മയെയും ബന്ധിപ്പിച്ച് പ്രധാനനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ്. 69 ലക്ഷം ഒഴിവുകളുണ്ട്. മോദി വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലിന്റെ ഭാഗമായി ലഭിക്കുന്നതാണ് ഇതെന്നും, എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. മോദി നേരത്തെ രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിനെ
from Oneindia.in - thatsMalayalam News https://ift.tt/2HNLjMV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2HNLjMV
via IFTTT