അണ്ടിയോ മൂത്തത് മാങ്ങയോ മൂത്തത്.. പിണറായി പാറപ്രം സമ്മേളനത്തിൽ സിപിഐ-സിപിഎം മൂപ്പിളമ തർക്കം

കണ്ണൂർ: കമ്യുണിസ്റ്റ് പാർട്ടി കേരളത്തിൽ പ്രവർത്തനമാരംഭിച്ച പിണറായി പാറപ്രം സമ്മേളനത്തിന്റെ എൺപതാം വാർഷികം സിപിഐ-സിപിഎം പാർട്ടികൾ ആചരിക്കുന്നത് രണ്ടു വഴിക്ക്. സിപിഎം നടത്തുന്ന വിപുലമായ പരിപാടികൾ നേരത്തെ തുടങ്ങിക്കഴിഞ്ഞു. പിണറായി ടൗണിലും പാറപ്രത്തുള്ള സ്മൃതികുടീരത്തിലുമാണ് പരിപാടികൾ. ഡിസംബര്‍ 30 ന് വൈകുന്നേരം നാലു മണിക്ക് പിണറായി ആർ സി അമല ബേസിക് സ്കൂൾ കേന്ദ്രീകരിച്ച് ചുവപ്പ് വളൻ

from Oneindia.in - thatsMalayalam News https://ift.tt/2MDSF8n
via IFTTT
Next Post Previous Post