ത്രിവര്‍ണ പതാക ചന്ദ്രനില്‍ നാട്ടിയപ്പോള്‍ കലാമിനുണ്ടായത് ഒരു കുട്ടിയുടെ കൗതുകം

ദില്ലി: 2008 നവംബര്‍ 18നാണ് ഇന്ത്യ ഔദ്യോഗികമായി ചന്ദ്രനില്‍ കാല്കുത്തിയത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെയധികം അഭിമാനകരമായ നിമിഷമായിരുന്നു അത്. മണിക്കൂറുകള്‍ നീണ്ട നിരവധി പിരിമുറുക്കങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ത്രിവര്‍ണ പതാക ചന്ദ്രനില്‍ സ്ഥാപിക്കുന്നത്. ഇതോടെ യുഎസ്, റഷ്യ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ കാല്കുത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു. രാജ്യത്തെ അഴിമതിരഹിതമാക്കാന്‍

from Oneindia.in - thatsMalayalam News https://ift.tt/2Q6qQaV
via IFTTT
Next Post Previous Post