മൈന്‍ഡ് യുവര്‍ ബിസിനസ്; സേനാ മേധാവിയോട് ചിദംബരത്തിന്റെ പ്രതികരണം

തിരുവനന്തപുരം: സൈന്യത്തിന്റെ പ്രവര്‍ത്തനം സൈനിക കാര്യങ്ങളില്‍ മാത്രമായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വിവാദ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടാണ് ചിദംബരം ഇങ്ങനെ പറഞ്ഞത്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ സേനാ മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. സൈന്യം എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് രാഷ്ട്രീയ നേതാക്കള്‍ പറയാറില്ല. രാഷ്ട്രീയ

from Oneindia.in - thatsMalayalam News https://ift.tt/37gMBul
via IFTTT
Next Post Previous Post