രാജ്യത്തെ അഴിമതിരഹിതമാക്കാന്‍ കഴിയുന്ന മൂന്ന് സാമൂഹിക ഘടകങ്ങളുണ്ടെന്ന് ഇന്ത്യയുടെ മിസൈല്‍ മാന്‍

ദില്ലി: ഇന്ത്യന്‍ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന ഡോ. എപിജെ അബ്ദുല്‍ കലാം വളരെ ദരിദ്ര കുടുംബത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഒരാളായിരുന്നു. എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് പ്രിയങ്കരനായിരുന്ന അദ്ദേഹം ജനങ്ങളുടെ പ്രസിഡന്റ് എന്ന ഖ്യാതിയും നേടിയിരുന്നു. ഒരു രാജ്യം അഴിമതി രഹിതവും സുന്ദരവുമാകണമെങ്കില്‍ മൂന്ന് പ്രധാന സാമൂഹിക ഘടകങ്ങളുണ്ടാകണമെന്നാണ് കലാം പറയുന്നത്. അത് അച്ഛനും അമ്മയും

from Oneindia.in - thatsMalayalam News https://ift.tt/36796Sy
via IFTTT
Next Post Previous Post