ദില്ലിയില്‍ കൊടും തണുപ്പ്; താപനില 1.7 ഡിഗ്രി സെല്‍ഷ്യസില്‍, പ്രതിഷേധം തണുക്കില്ലെന്ന് സമരക്കാര്‍

ദില്ലി: അതി ശൈത്യത്തില്‍ തണുത്ത് വിറക്കുകയാണ് ഉത്തരേന്ത്യ. രാജ്യതലസ്ഥാനമായ ദില്ലിയില്‍ താപനില ഇന്ന് രാവിലെ 1.7 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. 118 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് ദില്ലിയില്‍ അനുഭവപ്പെട്ടത്. ഇതിന് മുമ്പ് 1901 ലാണ് ദില്ലിയില്‍ താപനില ഇതിലും താഴ്ന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കൊടുതണുപ്പിന് പുറമെ വായുമലിനീകരണവും രൂക്ഷമാണ്. കുട്ടനാട്ടില്‍ കെസി ജോസഫിനായി

from Oneindia.in - thatsMalayalam News https://ift.tt/36gXVH7
via IFTTT
Next Post Previous Post