അക്രമങ്ങള്‍ ഇഷ്ടമല്ല, പൊതുമുതല്‍ നശിപ്പിക്കരുത്, അക്ഷയ് കുമാറിന്റെ പ്രതികരണം ഇങ്ങനെ

മുംബൈ: രാജ്യത്തെ പൗരത്വ നിയമത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിലപാട് പറഞ്ഞത് ബോളിവുഡ് സൂപ്പര്‍ അക്ഷയ് കുമാര്‍. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് അക്ഷയ് പറഞ്ഞു. പ്രതിഷേധങ്ങള്‍ ബോളിവുഡിനെ ബാധിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എനിക്ക് അക്രമങ്ങള്‍ ഇഷ്ടമല്ല. അത് വലതുപക്ഷം നടത്തുന്നതായാലും ഇടതുപക്ഷം നടത്തുന്നതായാലും ഇഷ്ടമല്ല. പൊതുമുതല്‍ ആരും നശിപ്പിക്കരുത്. അക്രമത്തില്‍ നിന്ന് വിട്ട് നില്‍ക്കൂ. എന്തെങ്കില്‍

from Oneindia.in - thatsMalayalam News https://ift.tt/3657p7X
via IFTTT
Next Post Previous Post