എന്താണ് എന്‍പിആര്‍? കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി; 8500 കോടി നീക്കിവയ്ക്കും

ദില്ലി: ദേശീയ ജനസഖ്യ പട്ടിക (എന്‍പിആര്‍) പുതുക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. രാജ്യത്ത് താമസിക്കുന്നവരുടെ സമഗ്രാമായ ഡാറ്റാബേസ് തയ്യാറാക്കുകയാണ് എന്‍പിആറിന്റെ ലക്ഷ്യമെന്ന് സെന്‍സസ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ആറ് മാസമായി ഒരു പ്രദേശത്ത് തുടര്‍ച്ചയായി താമസിക്കുന്നവരെയും അടുത്ത ആറ് മാസം തുടര്‍ന്നും താമസിക്കുന്നവരെയുമാണ് എന്‍പിആറില്‍ ഉള്‍പ്പെടുത്തുക. എല്ലാ പൗരന്‍മാരും എന്‍പിആറില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. പദ്ധതി

from Oneindia.in - thatsMalayalam News https://ift.tt/2sYjA89
via IFTTT
Next Post Previous Post