മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ; സംസ്ഥാനത്തെ ഭരണ വ്യവസ്ഥ തകർന്നതായി ജഗദീപ് ധങ്കർ!

കൊൽക്കത്ത: മമത സർക്കാരിനെതിരെ രൂക്ഷ വമർശനവുമായി ഗവർണർ ജഗദീപ് ധങ്കർ. ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ കൊല്‍ക്കത്തയിലെ ജാധവ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദ ദാന ചടങ്ങിന് എത്തിയപ്പോൾ വിദ്യാർത്ഥികൾ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഗവര്‍ണര്‍ പൗരത്വ നിയമ ഭേദഗതിയില്‍ അനുകൂല പ്രതികരണം നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. യൂണിവേഴ്‌സിറ്റിയിലെത്തിയ ഗവര്‍ണറെ പ്രതിഷേധക്കാര്‍ വളയുകയും ഗോ ബാക്ക് വിളികളുമായി കരിങ്കൊടി കാട്ടുകയുമായിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2MpDXBI
via IFTTT
Next Post Previous Post