'ബ്രോ, ഇത് കേരളമാണ് ഭീഷണിക്കടലാസ് മടക്കി കാക്കി ട്രൗസറിന്റെ പോക്കറ്റിൽ വച്ചാൽ മതി'

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്ത് ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്ത് പ്രതിഷേധിച്ച സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കിയ ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ് എഎ റഹീം. സിനിമാ പ്രവർത്തകർ സവർക്കറുടെ സ്‌കൂളിൽ പഠിച്ചവരല്ലെന്നും ഭീഷണിപ്പെടുത്തിയാലൊന്നും ആത്മാഭിമാനമുള്ളവർ പിന്‍മാറില്ലെന്നും റഹീം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു റഹീമിന്‍റെ പ്രതികരണം. 'സിനിമാ പ്രവർത്തകർ സവർക്കറുടെ സ്‌കൂളിൽ പഠിച്ചവരല്ല, ഭീഷണിപ്പെടുത്തിയാൽ

from Oneindia.in - thatsMalayalam News https://ift.tt/34PfGeR
via IFTTT
Next Post Previous Post