ചാക്കുകളില്‍ കല്ലുകള്‍, സിസിടിവി ക്യാമറകള്‍ മറച്ചുപിടിച്ചു, മംഗളൂരു അക്രമങ്ങള്‍ ആസൂത്രിതമോ?

മംഗളൂരു: പൗരത്വ നിയമ പ്രതിഷേധത്തിന്റെ ഭാഗമായി മംഗളൂരുവില്‍ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന് സൂചന. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തിലേക്ക് മുഖംമൂടിയണിഞ്ഞ സംഘം എത്തിയിരുന്നുവെന്നാണ് ഇന്ത്യാ ടുഡേ പുറത്തുവിട്ട എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പ്രതിപക്ഷം പോലീസിന്റെ പരാജയമാണ് വെടിവെപ്പിന് പിന്നിലെന്ന് ആരോപിക്കുമ്പോഴാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. വ്യത്യസ്ത മേഖലകളിലെ ഏഴ് സിസിടിവി

from Oneindia.in - thatsMalayalam News https://ift.tt/2Qkm2xy
via IFTTT
Next Post Previous Post