ബിജെപി ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി; ഒരംഗം പോലും സഭയില്‍ എത്തില്ല, മുന്നില്‍ ഒരുവഴി മാത്രം

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്ത ജനവിധി തേടുക 2024ലാണ്. അന്ന് രാജ്യസഭയില്‍ ബിജെപിക്ക് ജാര്‍ഖണ്ഡില്‍ നിന്ന് ഒരു എംപി പോലുമുണ്ടാകില്ലെന്നാണ് പുതിയ വാര്‍ത്ത. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ജാര്‍ഖണ്ഡ് ഫലം സംസ്ഥാനത്ത് മാത്രമല്ല ബിജെപിക്ക് തിരിച്ചടിയാകുന്നത്. രാജ്യസഭയില്‍ എണ്ണം കുറയുന്നത് മോദി സര്‍ക്കാരിന്റെ ഭാവി നീക്കങ്ങളെ ശരിക്കും

from Oneindia.in - thatsMalayalam News https://ift.tt/2s7Q6ol
via IFTTT
Next Post Previous Post