എന്തുകൊണ്ടാണ് മുസ്ലീംകളെ ഉള്‍ക്കൊള്ളിക്കാത്തത്? ബിജെപിയെ വെട്ടിലാക്കി ബംഗാൾ ഉപാധ്യക്ഷൻ

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും അടക്കം തെരുവിലുണ്ട്. ബിജെപി സഖ്യകക്ഷികള്‍ അടക്കം പൗരത്വ നിയമത്തിന് എതിരെ രംഗത്ത് വന്നുകഴിഞ്ഞു. ബിജെപിക്കുളളില്‍ നിന്നും എതിര്‍ശബ്ദം ഉയരുന്നത് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. പശ്ചിമ ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്ര കുമാര്‍ ബോസ് ആണ് പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിലപാട്

from Oneindia.in - thatsMalayalam News https://ift.tt/2Qjlub8
via IFTTT
Next Post Previous Post