വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് രാഹുലും പ്രിയങ്കയും!! തടഞ്ഞ് യുപി പോലീസ്

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ യുപിയിലെ മീററ്റില്‍ എത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും തടഞ്ഞ് യുപി പോലീസ്. മീററ്റിലെത്തുന്നതിന് തൊട്ട് മുന്‍പാണ് ഇരുവരേയും പോലീസ് തടഞ്ഞത്. ഇന്ന് രാവിലെയോടെയാണ് രാഹുലും പ്രിയങ്കയും മീററ്റിലേക്ക് പുറപ്പെട്ടത്. തങ്ങളെ തടയാന്‍ എന്തെങ്കിലും ഉത്തരവ് ഉണ്ടോയെന്ന് ഞങ്ങള്‍ ചോദിച്ചു.

from Oneindia.in - thatsMalayalam News https://ift.tt/2PTm7cQ
via IFTTT
Next Post Previous Post