കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍ആര്‍സിയുണ്ടോ? രാഹുല്‍ മറുപടി പറയണമെന്ന് പ്രശാന്ത് കിഷോര്‍!

ദില്ലി: പൗരത്വ നിയമത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ സത്യഗ്രഹം നടത്തിയിരുന്നു. എല്ലാവരും സമരം ഏറ്റെടുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ എന്‍ആര്‍സിയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുലിന്റെ നിലപാട് എന്താണെന്ന് ചോദിച്ചിരിക്കുകയാണ് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍. നിലവില്‍ ഛത്തീസ്ഗഡിലാണ് എന്‍ആര്‍സി നടപ്പാക്കില്ലെന്ന

from Oneindia.in - thatsMalayalam News https://ift.tt/34RhTXd
via IFTTT
Next Post Previous Post