ചന്ദ്രയാന്‍-2: ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യത്തെക്കുറിച്ച് ഡോ. കലാം നിര്‍ദേശിച്ചതെന്ത്?

ദില്ലി: 2019 ജൂലൈയിലാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട് ജിഎസ്എല്‍വി മാര്‍ക്ക് 3 ബാഹുബലി എന്ന് വിളിപ്പേരുള്ള റോക്കറ്റ് ചന്ദ്രയാന്‍ 2 വിനെ വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചത്. ഒരു ദിവസം ഇന്ത്യയ്ക്കത് നേടാനാവുമെന്ന് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഡോ. എപിജെ അബ്ദുള്‍ കലാം നേരത്തെ പ്രവചിച്ചിരുന്നു. അതുണ്ടാക്കുന്ന പുളകളത്തില്‍ കുറഞ്ഞതായി മറ്റൊന്നുമില്ല. ഇന്ന് പ്രതികരിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ ഭീരുക്കളായി മാറും...

from Oneindia.in - thatsMalayalam News https://ift.tt/354yOFO
via IFTTT
Next Post Previous Post