മോദിയുടെ വസതിയിലേക്ക് കൈ കെട്ടി ഭീം ആർമിയുടെ മാർച്ച്, ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണം!

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ദില്ലിയില്‍ വീണ്ടും പ്രതിഷേധം കത്തുന്നു. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് പിന്നാലെ അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഭീം ആര്‍മിയുടെ മാര്‍ച്ച് ജോര്‍ബാഗില്‍ വെച്ച് പോലീസ് തടഞ്ഞു. കൈകള്‍ കെട്ടിവെച്ച് കൊണ്ടാണ് ഭീം ആര്‍മി പ്രവര്‍ത്തകര്‍

from Oneindia.in - thatsMalayalam News https://ift.tt/2F04eT6
via IFTTT
Next Post Previous Post