ടിപി അനുസ്മരണ യോഗത്തിൽ പങ്കെടുക്കുന്നതിന് കാനത്തിന് സിപിഎം വിലക്കോ? ആരോപണവുമായി ആർഎംപി!

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ അനുസ്മരണത്തിൽ പങ്കെടുക്കുന്നതിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎം വിലക്കെന്ന് ആരോപം. ആർഎംപിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിപിഎം ഇടപെട്ടാണ് കാനത്തെ വിലക്കിയതെന്ന് വെളിപ്പെടുത്തലുമായി ആര്‍എംപി നേതാവ് എന്‍ വേണു രംഗത്തെത്തുകയായിരുന്നു. പരിപാടിയിൽ നിന്ന് പിന്മാറിയത് സിപിഎം വിലക്കുള്ളതുകൊണ്ടാണെന്ന് കാനം പറഞ്ഞെന്ന് വേണു വ്യക്തമാക്കുകയായിരുന്നു. ജനുവരി രണ്ടിന് വടകര ഓര്‍ക്കാട്ടേരിയിലാണ് ടിപി ഭവന്‍

from Oneindia.in - thatsMalayalam News https://ift.tt/2SvRpbm
via IFTTT
Next Post Previous Post