എന്‍ആര്‍സി നോട്ടുനിരോധനം പോലെ... പുതിയ നികുതിയെന്ന് രാഹുല്‍ ഗാന്ധി, ട്രോളുമായി ബിജെപി!!

ദില്ലി: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നോട്ടുനിരോധനം പോലെ പാവപ്പെട്ടവര്‍ക്ക് നേരെയുള്ള നികുതി ഭാരമാണ് എന്‍പിആറും എന്‍ആര്‍സിയുമെന്ന് രാഹുല്‍ പറഞ്ഞു. ഇതോടെ അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രോളുകള്‍ സജീവമായിരിക്കുകയാണ്. ബിജെപി ഗ്രൂപ്പുകളാണ് ട്രോളുകള്‍ക്ക് പിന്നില്‍. അതേസമയം ബിജെപിയും രാഹുലും തമ്മിലുള്ള വാക് പോരും ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം

from Oneindia.in - thatsMalayalam News https://ift.tt/39aYsvQ
via IFTTT
Next Post Previous Post