പൗരത്വ പ്രക്ഷോഭം; ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ് ദില്ലിയില്‍ അറസ്റ്റില്‍. യുപി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് മുഹമ്മദ് റിയാസ് ഉള്‍പ്പടേയുള്ളവരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ശക്തമായ സുരക്ഷയായിരുന്നു യുപി ഭവന് മുന്നില്‍ ദില്ലി പോലീസ് ഒരുക്കിയിരുന്നത്. 'സംസ്ഥാനത്ത്‌ തടങ്കൽ പാളയങ്ങൾ നിര്‍മിക്കുന്നില്ല'; പ്രചരണം വസ്തുതാവിരുദ്ധമാണെന്ന്‌ മുഖ്യമന്ത്രി വലിയ സംഘമായി

from Oneindia.in - thatsMalayalam News https://ift.tt/37hVrbA
via IFTTT
Next Post Previous Post