എസ്ബിഐ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഇനി പുതിയ രീതി, ഒടിപി അടിസ്ഥാനത്തിൽ

ദില്ലി: എസ്ബിഐ കാര്‍ഡ് ഉടമകളെ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനമാണ് ജനുവരി 1 മുതല്‍ ബാങ്ക് അവതരിപ്പിക്കുന്നത്. കൃത്രിമ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ സംബന്ധിച്ച് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് പുതിയ സംവിധാനവുമായി ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്. Read More: പൗരത്വ പ്രക്ഷോഭം; ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ്

from Oneindia.in - thatsMalayalam News https://ift.tt/39gRDJl
via IFTTT
Next Post Previous Post