സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിഷയങ്ങളില്‍ ഇടതു പാർട്ടികളുടെ രാജ്യവ്യാപക സമരം, ജനുവരി 1 മുതൽ

ദില്ലി: ജനുവരി 1 മുതല്‍ 7 വരെ തുടര്‍ച്ചയായ 7 ദിവസത്തെ പ്രക്ഷോഭവുമായി ഇടതു പാര്‍ട്ടികള്‍ രംഗത്ത്. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം. ജനുവരി 8 ബുധനാഴ്ച പൊതു പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം, സിപിഐ, സിപിഐഎംഎല്‍, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവര്‍

from Oneindia.in - thatsMalayalam News https://ift.tt/37gO2ca
via IFTTT
Next Post Previous Post