കാലക്രമം മനസ്സിലായി.... ആദ്യം തൊഴിലുറപ്പ്, പിന്നെ രാജ്യം തകര്‍ക്കല്‍, അമിത് ഷായെ ട്രോളി പ്രിയങ്ക!

ദില്ലി: നിങ്ങള്‍ക്ക് കാലക്രമം മനസ്സിലായില്ലേയെന്ന അമിത് ഷാുടെ പരാമര്‍ശത്തെ ട്രോളി പ്രിയങ്ക ഗാന്ധി. പൗരത്വ നിയമത്തെ കുറിച്ചുള്ള കാര്യങ്ങളിലായിരുന്നു അമിത് ഷാ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അമിത് ഷായുടെ കാലഗണന മനസ്സിലായി. ആദ്യം അവര്‍ രണ്ട് കോടി തൊഴിലുറപ്പ് നല്‍കും. പിന്നീട് സര്‍ക്കാരുണ്ടാക്കും. അടുത്തതായി സര്‍വകലാശാലകള്‍ തകര്‍ക്കും. പിന്നീട് ഇന്ത്യന്‍ ഭരണഘടന തകര്‍ക്കും. അപ്പോള്‍ നിങ്ങള്‍ പ്രതിഷേധിക്കും.

from Oneindia.in - thatsMalayalam News https://ift.tt/3630VXo
via IFTTT
Next Post Previous Post