എകെജി സെന്റർ എടുക്കുന്ന തിട്ടൂരങ്ങൾ അംഗീകരിക്കാൻ കഴിയില്ല; മനുഷ്യചങ്ങലയ്ക്കില്ലെന്ന് എംകെ മുനീർ‌!

കോഴിക്കോട്: ജനുവരി 26ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിൽ യുഡിഎഫ് പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. പ്രതിപക്ഷ പാർട്ടികളുമായി യോജിച്ചാണ് മനുഷ്യചങ്ങല നടത്താൻ തീരുമാനിച്ചതെങ്കിൽ ആലോചന സമയത്ത് വിളിക്കുമായിരുന്നു. എന്നാൽ പരിപാടി തീരുമാനിച്ചതിന് ശേഷം വിളിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

from Oneindia.in - thatsMalayalam News https://ift.tt/2sgqTYU
via IFTTT
Next Post Previous Post