ഇന്ത്യന്‍ മുസ്ലിങ്ങളുടെ അവസ്ഥ; ആശങ്ക പ്രകടിപ്പിച്ച് കുവൈത്ത് പാര്‍ലമെന്റംഗങ്ങള്‍

കുവൈത്ത് സിറ്റി: പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മുസ്ലിങ്ങളുടെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കുവൈത്തിലെ പാര്‍ലമെന്റംഗങ്ങള്‍. വിഷയത്തില്‍ കുവൈത്ത് ഭരണകൂടം ഇടപെടണമെന്നാവശ്യപ്പെട്ട 27 എംപിമാര്‍ പ്രസ്താവന ഇറക്കി. ഇന്ത്യയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കണമെന്ന് എംപിമാര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടുവെന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെയും ചൈനയിലെയും മുസ്ലിങ്ങളുടെ അവസ്ഥ ദയനീയമാണെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2Zv5NSH
via IFTTT
Next Post Previous Post