ഇന്ന് പ്രതികരിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ ഭീരുക്കളായി മാറും... പൗരത്വ നിയമത്തെ വിമര്‍ശിച്ച് പ്രിയങ്ക

ദില്ലി: പൗരത്വ നിയമത്തില്‍ പ്രതിഷേധം ശക്തിപ്പെടുത്തി പ്രിയങ്ക ഗാന്ധി. രാജ്യം ബിജെപിയുടെ നുണ കേട്ട് മടുത്തിരിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് എന്‍ആര്‍സിക്കും എന്‍പിആറിനുമെതിരെ ഇന്ന് പ്രതികരിച്ചിട്ടില്ലെങ്കില്‍ ഭീരുക്കളായി മുദ്ര കുത്തപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു. എന്‍ആര്‍സി എന്ന് പ്രചരിപ്പിച്ചവര്‍ ഇന്ന് അതിനെ കുറിച്ച് ചര്‍ച്ചയില്ലെന്ന് പറയുകയാണ്. നിങ്ങളെയും നിങ്ങളുടെ ഭീരുത്വത്തെയും ഈ രാജ്യം മനസ്സിലാക്കി കഴിഞ്ഞു. എന്നാല്‍ ഈ

from Oneindia.in - thatsMalayalam News https://ift.tt/2Q6xqOK
via IFTTT
Next Post Previous Post