എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നു? വെളിപ്പെടുത്തി ഷെയിൻ! നാളെ എന്ത് നടക്കും എന്ന് നാളെ കാണാം

കൊച്ചി: ആഴ്ചകളായി തുടരുന്ന ഷെയിന്‍ നിഗം വിവാദത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ വിജയത്തിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചന. അമ്മ ഭാരവാഹിയും നടനുമായ സിദ്ധിഖ് ഇടപെട്ടതോടെയാണ് ഷെയിന്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് വഴി തെളിയുന്നത്. ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി! ഷെയിനുമായി ആലുവയിലെ സിദ്ദിഖിന്റെ വീട്ടില്‍ വെച്ച് അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തുകയുണ്ടായി. എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/2P0sBG1
via IFTTT
Next Post Previous Post