ഷെയ്ന്‍ വിഷയത്തില്‍ 'അമ്മ'യുടെ അതിവേഗ നീക്കം; വിദേശത്തുള്ള ലാലിനെ വിളിച്ചു, ആദ്യം ഉറപ്പ് കിട്ടണം

കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ അമ്മയുടെ നിര്‍ണായക ഇടപെടല്‍. നാട്ടിലെത്തിയ ഷെയ്‌നുമായി അമ്മ ഭാരവാഹികള്‍ ആദ്യവട്ട ചര്‍ച്ച നടത്തി. നടനില്‍ നിന്ന് ചില ഉറപ്പുകള്‍ ലഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ചര്‍ച്ച. ഇനിയും തുടര്‍ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്ന് ഇടവേള ബാബു മനോരമ ന്യൂസിനോട് പറഞ്ഞു. നിലവില്‍ നിര്‍മാതാക്കള്‍ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കുന്നില്ല. മോഹന്‍ലാലിന്റെ ഇടപെടലിനെ

from Oneindia.in - thatsMalayalam News https://ift.tt/38faP9M
via IFTTT
Next Post Previous Post