ഒരിക്കലും ബിജെപിയില്‍ ചേരാന്‍ പോകുന്നില്ല, കേസ് കാണിച്ച് ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്ന് ചിദംബരം

ചെന്നൈ: ബിജെപി അവരുടെ എതിരാളികളെ കേസില്‍ കുടുക്കിയാണ് നേതാക്കളെ കൂറുമാറ്റാന്‍ ശ്രമിക്കുന്നതെന്ന് പി ചിദംബരം. എതിരാളികള്‍ക്കെിരെയുള്ള കേസുകളിലൂടെ അവര്‍ സമ്മര്‍ദത്തിലേക്ക് വീഴുകയും, പാര്‍ട്ടി വിടുകയും ചെയ്യുന്നതാണ് രീതി. എന്നാല്‍ എന്റെ കാര്യത്തില്‍ ബിജെപി അത് പ്രതീക്ഷിക്കേണ്ട. ഞാനൊരിക്കലും ബിജെപിയില്‍ ചേരില്ലെന്നും ചിദംബരം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ചിദംബരം ആരോപിച്ചു. കേന്ദ്ര

from Oneindia.in - thatsMalayalam News https://ift.tt/2PlSyiq
via IFTTT
Next Post Previous Post