യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ റെയ്ഡ്; എസ്ഐക്ക് സ്ഥലം മാറ്റം, സിഐക്കെതിരെയും നടപടിക്ക് സാധ്യത!

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ആഴ്ച കോളേജ് ബോയ്സ് ഹോസ്റ്റലിൽ പോലീസ് റെയ്ഡ്നടത്തിയത്. റെയ്ഡിൽ എസ്എഫ്ഐ യൂണിറ്റ് നേതാക്കളായ അഞ്ച് പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. പിടിയിലായവർക്ക് യൂണിവേഴ്സ്റ്റി കോളേജിന് മുന്നിലുണ്ടായ സംഘർഷത്തിലും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന് നേർക്കുള്ള ആക്രമണങ്ങളിലും പങ്കുണ്ടെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ ഇപ്പോൾ റെയ്ഡ് ചെയ്ത എസ്ഐയെ

from Oneindia.in - thatsMalayalam News https://ift.tt/36hwBaW
via IFTTT
Next Post Previous Post