'വധഭീഷണി മുഴക്കി വണ്ടിയിടിച്ച് മരിച്ചാൽ എന്ത് പറയും, കളളുകുടിച്ച് എൽഎസ്ഡിയടിച്ച് മരിച്ചെന്നോ?'

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ അനുനയ ചർച്ചകൾ നടക്കുന്നതിനിടെ തുറന്നടിച്ച് ഷെയിൻ നിഗം. സിനിമകൾ പൂർത്തിയാക്കില്ല എന്ന് താൻ ആരോടും പറഞ്ഞിട്ടില്ല. തനിക്കെതിരെ വ്യാജ കരാർ ഉണ്ടാക്കിയെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഷെയിൻ നിഗം ആരോപിച്ചു. 'വധഭീഷണി മുഴക്കിയിട്ട് ഏതെങ്കിലും വണ്ടി വന്നിടിച്ച് താന്‍ മരിച്ചുവെങ്കില്‍ എന്ത് പറയും? താന്‍ കള്ളുകുടിച്ച് ബോധമില്ലാതെ എല്‍എസ്ഡിയടിച്ച് വണ്ടിയോടിച്ച് മരിച്ചു' എന്നല്ലേ പറയുകയുളളൂ എന്നും ഷെയിൻ നിഗം തുറന്നടിച്ചു. വിശദാംശങ്ങളിലേക്ക്..  

from Oneindia.in - thatsMalayalam News https://ift.tt/2RvX5S1
via IFTTT
Next Post Previous Post